¡Sorpréndeme!

സംഭവം ധോണിയുടെ ഭാര്യയുടെ പിറന്നാൾ ദിനത്തിൽ | Oneindia Malayalam

2018-11-30 121 Dailymotion

Hardik Pandya Asked to Prove Fitness by Playing Ranji Trophy
മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയുടെ പിറന്നാള്‍ ആഘോഷത്തിനിടെ പാണ്ഡ്യ പരസ്യമായി പുകവലിക്കുന്ന ദൃശ്യം പുറത്തുവന്നിരുന്നു. പൂര്‍ണവിശ്രമം അനുവദിച്ചിരിക്കുന്ന വേളയില്‍ പാണ്ഡ്യ ചുറ്റിയടിക്കുകയാണെന്ന ആരോപണവും ഉയര്‍ന്നു. ഇതോടെയാണ് ക്രിക്കറ്റ് അക്കാദമിയിലെത്തി ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ബിസിസിഐ ഇടപെട്ടതെന്നാണ് സൂചന.